ന്യുസീലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാൻമാരിലൊരാളായ കെയിൻ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
16 വർഷം നീണ്ട തന്റെ ഐതിഹാസിക കരിയറിന് ലോർഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് അദ്ദേഹം തിരശീലയിട്ടത്. മൂന്ന് ഫോർമാറ്റുകളിലുമായി 378 മത്സരങ്ങളില്‍ പാഡണിഞ്ഞ ശേഷമാണ് ഈ ഇതിഹാസ താരം കളിമൈതാനത്തോട് വിടപറയുന്നത്.
Post a Comment