കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓണ്‍ലൈൻ ആയി ജൂണ്‍ 13 വരെ അപേക്ഷിക്കാം.
പ്രോസ്പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോണ്‍ /ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ആയി 0497-2766388, 7356948230 എന്നീ നമ്പറിലും, [email protected] എന്ന ഈ മെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.
Post a Comment