കാസര്‍കോട് ട്രെയിനിനുനേരേ കല്ലേറ്; വീട്ടമ്മയ്ക്കു പരിക്ക്


കാസര്‍ഗോഡ്: ഇന്റര്‍സിറ്റി എക്സ്പ്രസിനുനേരേ കല്ലേറ്. യാത്രക്കാരിയുടെ കണ്ണിനുതാഴെ പരിക്കേറ്റു.
നീലേശ്വരം ആലിന്‍കീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിത(48)യ്ക്കാണു പരിക്കേറ്റത്. വലതുകണ്ണിന് താഴെയാണു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പള്ളിക്കര പൂച്ചക്കാടിനു സമീപമായിരുന്നു സംഭവം.

Post a Comment

Previous Post Next Post