പയ്യാവൂർ:പൈസക്കരി ദേവമാതാ കോളേജ് വിദ്യാർത്ഥി ആൽബിൻ തോമസ് ( വിൻസെൻ്റ് ) വാഹനാപകടത്തിൽ മരണപ്പെട്ടു.
കോളേജിലേയ്ക്ക് എക്സാം എഴുതാൻ വരികയായിരുന്ന ആൽബിൻ്റെ ബൈക്ക് ചരലിൽ തെന്നി മറിയുകയും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ ലോറി കയറിയിറങ്ങിയാണ് ആൽബിൻ മരണപ്പെട്ടത്.
കുടിയാൻമല പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ ( തോമസ് ) വിൽസൺ അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽബിൻ സഹോദരൻ എബിൻ ഡിഗ്രി വിദ്യാർഥി ദേവമാതാ കോളേജ് പൈസക്കരി

Post a Comment