പി എം കിസാൻ 6000 രൂപ മുടങ്ങിയേക്കും;ഈ നിബന്ധങ്ങള്‍ പാലിച്ചില്ലെങ്കില്‍ !

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി എം -കിസാൻ) വഴി ലഭിക്കുന്ന പ്രതിവർഷ ധനസഹായമായ 6000 രൂപ കർഷകർക്ക് തുടർന്നും തടസ്സമില്ലാതെ ലഭിക്കുന്നതിന് പുതിയ അഗ്രിസ്റ്റാക്ക് കർഷക ഐഡി കേന്ദ്ര സർക്കാർ നിർബന്ധമാക്കി.
വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കാൻ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതി 2026 മെയ് 30 ന് മുൻപായി കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആദ്യഘട്ട സമയപരിധി കഴിഞ്ഞ ദിവസങ്ങളില്‍ അവസാനിച്ച സാഹചര്യത്തില്‍, കേരളത്തിലെ കർഷകരും 'കേരള ഫാർമർ രജിസ്ട്രി' പോർട്ടല്‍ വഴി എത്രയും വേഗം ഈ നടപടി പൂർത്തിയാക്കേണ്ടതാണ്.

Post a Comment

Previous Post Next Post