കരുവൻചാൽ:കരുവൻചാൽ ന്യൂ ബസാറിലെ യൂണിവേഴ്സൽ അസോസിയേറ്റ്സ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗവുമായ ജോസഫ് തോമസിന്റെ പിതാവ് തോമസ് എൻ.ജെ. നമ്പുരക്കൽ നിര്യാതനായി.
മൃതദേഹം ഇന്ന് (25-04-2026, ശനി) രാവിലെ 10 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കരുവൻചാൽ ലിറ്റിൽ ഫ്ളവർ ചർച്ച് സെമിത്തേരിയിൽ നടക്കും.
തോമസിന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവൻചാൽ യൂണിറ്റ് അനുശോചിച്ചു.
Post a Comment