പാനൂര്‍ കല്ലിക്കണ്ടിയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു


പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മല്‍ ഒരുമ നഗറില്‍ തെരുവു നായയുടെ അക്രമത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി പരിക്കേറ്റത്.പരുക്കേറ്റകുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post