കാസർകോട്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍
Alakode News
0
Post a Comment