ആവേശം.. വെടിക്കെട്ട്, ഒടുവിൽ ട്വിസ്റ്റ്

ടി20 ലോകകപ്പിൽ വൻ ആവേശം സമ്മാനിച്ച് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ മത്സരം. രണ്ട് സൂപ്പർ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ജയിച്ചു. ഇരുടീമുകളും 187 റൺസ് എടുത്ത് ടൈ ആയ മത്സരം ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും 17 റൺസ് എടുത്ത് ടൈ ആയി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യ ബാറ്റ് ചെയ്ത SA 23 റൺസ് എടുത്തു. അഫ്ഗാനിസ്ഥാന് ആ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post