സ്വർണ വിലയിൽ വൻകുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത്.....

ഒരു പവന് 2120 രൂപ വർധിച്ച് 1,14,840 രൂപ എന്ന നിലക്കാണ് ഇന്നത്തെ സ്വർണവില. ഇന്നലെ രാവിലെ പവന് 111720 രൂപയും വൈകുന്നേരം 112720 രൂപയുമായിരുന്നു വില. ഇതിലാണ് ഇന്ന് വൻ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 265 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,355 രൂപ മുടക്കണം. ഇപ്പോൾ കൂടിയ വില ഉച്ചക്ക് ശേഷം ഇനിയും കുതിച്ചു കയറുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

Post a Comment

Previous Post Next Post