മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ലോകകപ്പില്‍ തകർത്തെറിഞ്ഞു കറുത്ത കുതിരകളായ സിംബാബ്‌വെ. 170 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 146 റണ്‍സിന് പുറത്തായി.മധ്യനിരയില്‍ 65 റണ്‍സെടുത്ത മാറ്റ് റെൻഷ്വയും 31 റണ്‍സെടുത്ത ഗ്ലെൻ മാക്സ്‌വെല്ലും പൊരുതി നോക്കിയെങ്കിലും നാലു വിക്കറ്റെടുത്ത മുസാരബാനിയും മൂന്നു വിക്കറ്റെടുത്ത ഇവാൻസും ചേർന്ന് കങ്കാരുപ്പടയെ എറിഞ്ഞു വീഴ്ത്തി.
അട്ടിമറി| ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞ് സിംബാബ്‌വെ; ബൗളിങ്ങില്‍ തിളങ്ങി മുസാരബാനിയും ഇവാൻസും
Alakode News
0
Post a Comment