അറിയിപ്പ് : ആലക്കോട് 33 KV സബ്‌സ്റ്റേഷൻ നാളെ 8 മുതൽ 5 വരെ ഓഫ്‌ ആയിരിക്കും

നാടുകാണി 33KVസബ്സ്റ്റേഷനിൽ നിന്നും ആലക്കോട് സബ്സ്റ്റേഷനിലേക്ക് വരുന്ന 33kv ലൈനിൽ 'Maintenance Work ( ആലക്കോട് സെക്ഷൻ പരിധിയിൽ) നടക്കുന്നതിനാലും, ആലക്കോട്‌ 33 KV സബ് സ്റ്റേഷൻ  മെയിൻ്റനൻസ്  വർക്കും ഉള്ളതുകൊണ്ട് നാളെ ( 24-02-2026) രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ   ആലക്കോട് സബ് സ്റ്റേഷനിലേ എല്ലാം 11 KV ഫീഡറുകളും ഓഫ് ആയിരിക്കും.  
ബാക്ക് ഫീഡിങ് സപ്ലൈ ഉണ്ടാവും, പ്രസ്തുത സപ്ലൈ  ലഭ്യമായാൽ തന്നെ വോൾട്ടേജ് കുറയാനും ഇടയ്ക്കിടെ വൈദ്യുത തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. ബഹുമാന്യ ഉപഭോക്താക്കൾ സഹകരിക്കുക.


Post a Comment

Previous Post Next Post