ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലില്‍ ശ്രീനിവാസൻ അന്തരിച്ചു.
63 വയസ്സായിരുന്നു.
പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാള്‍പുരത്തെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാള്‍പുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബഡി താരമായ ശ്രീനിവാസൻ സിഐഎസ്‌എഫില്‍ ഇൻസ്പെക്ടർ ആയിരുന്നു.
Post a Comment