സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്– നറുക്കെടുത്തു. 20 കോടി അടിച്ച ടിക്കറ്റ് നമ്പർ ഇതാണ് XC138455. 55 ലക്ഷം ടിക്കറ്റുകളിൽ 54,08,880 എണ്ണവും വിറ്റു. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഉൾപ്പെടെ 6,21,990 സമ്മാനങ്ങളാണ് നറുക്കെടുപ്പിൽ ഉള്ളത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ക്രിസ്തുമസ് പുതുവത്സര ബമ്പർ 20 കോടി അടിച്ച നമ്പർ ഇതാ..
Alakode News
0
Post a Comment