മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേള്‍ഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു.
ജനുവരി 2026 ജൂറി ഡോ. സുനില്‍ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേള്‍ഡ് റെക്കോർഡ് പ്രഖ്യാപിച്ചു. ഈയൊരു പാപ്പാഞ്ഞി നിർമ്മിക്കാൻ നാലേ മുക്കാല്‍ (4.75) ടണ്‍ സ്റ്റീലും, 450 മീറ്റർ വെല്‍വെറ്റ് തുണിയും വൈക്കോലും ഫോം ഷീറ്റുമാണ് ഉപയോഗിച്ചത്. ഹലോ മീഡിയ ഈവന്റ്സിന്റെ മേല്‍നോട്ടത്തില്‍ ശ്യാം കുമാർ, പ്രതീഷ് എന്നിവർ ചേർന്നാണ് പാപ്പാഞ്ഞിയെ നിർമ്മിച്ചത്.
Post a Comment