നാളെ അവസാന ദിവസം; ചെയ്തില്ലെങ്കിൽ വൻ പിഴ


പാൻ–ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (ഡിസംബർ 31). ഐടി ഇ-ഫൈലിംഗ് പോർട്ടലിൽ ‘Link Aadhaar’ ഓപ്ഷൻ വഴി വിശദാംശങ്ങളും ഒടിപിയും നൽകി ലിങ്ക് ചെയ്യാം. ചെറിയ ഫീസ് അടച്ച് വീണ്ടും വെരിഫിക്കേഷൻ പൂർത്തിയാക്കണം. നാളത്തെ സമയപരിധിക്ക് ശേഷവും ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. പിന്നീട് സജീവമാക്കാൻ 1,000 രൂപ പിഴ അടയ്ക്കേണ്ടിവരും.

Post a Comment

Previous Post Next Post