കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു: അപൂര്‍വ്വം!


സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ മാറ്റം. ഇന്ന് 4 തവണയാണ് വില കുറഞ്ഞത്. വളരെ അപൂര്‍വമായാണ് ഒരു ദിവസം ഇത്രയും തവണ വില മാറുന്നത്. 4 തവണയായി 2,320 രൂപ കുറഞ്ഞ് പവൻവില 1,02,120 രൂപയായി. 290 രൂപ താഴ്ന്ന് 12,765 രൂപയാണ് ഗ്രാം വില. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതൽ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിനും വെവ്വേറെ വിലയാണുള്ളത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് തുടരാന്‍ ഇടയുണ്ട്.

Post a Comment

Previous Post Next Post