ആരാധകർ ആകാംഷാഭരിതമായി കാത്തിരുന്ന വിജയം കൈവരിച്ച് ഇന്ത്യൻ വനിതകൾ. വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 299 വിജയ ലക്ഷ്യം നേടാനായില്ല. വൻ പ്രകടനമാണ് ഇന്ത്യയുടെ സ്വന്തം പുലിക്കുട്ടികൾ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്.
കപ്പ് തൂക്കി പെൺപുലികൾ!! പുതു ചരിത്രം
Alakode News
0
Post a Comment