Home പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി Alakode News October 31, 2025 0 കണ്ണൂർ : പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.കാറിന്റെ ഹാൻഡ് ബ്രേക്കിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.പുഷ്പഗിരി സ്വദേശി നാസിഫ്,അള്ളാംകുളം സ്വദേശി മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
Post a Comment