സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് രണ്ടാം തവണയാണ് ഉയരുന്നത്


സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് രണ്ടാം തവണയാണ് ഉയരുന്നത്. രാവിലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇപ്പോൾ പവന് 440 രൂപ കൂടി വര്‍ധിച്ചതോടെ കേരളത്തിൽ ഒരു പവൻ സ്വർ‍ണത്തിന്റെ വില വീണ്ടും 90,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,400 രൂപയാണ്. GSTയും പണിക്കൂലിയും ഒക്കെ ചേർത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

Post a Comment

Previous Post Next Post