സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ്. ഇന്ന് പവന് 82,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 82,500 കടക്കുന്നത്. പവന് ഇന്ന് 320 രൂപ വര്‍ധിച്ചു. ഗ്രാമിന് ഇന്ന് 10,320 രൂപയാണ് വില. വര്‍ധിച്ചത് 40 രൂപ. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാനിരുന്നവർക്ക് ഇതിലും വലിയ തിരിച്ചടി ഇനി വരാനില്ല. പണിക്കൂലിയടക്കം നല്‍കേണ്ടി വരുമ്പോള്‍ ഒരു പവന് 90,000 രൂപയിലധികമാകും.
കണ്ണില്‍ പൊന്നീച്ച പറത്തി പൊന്നിന്‍വില; വൻ വർധന
Alakode News
0
Post a Comment