സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനാൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ചാടിയ സമയത്ത് ധരിച്ചിരുന്നത് കറുത്ത പാന്റസും കറുത്ത ഷർട്ടുമാണ്. അടയാളങ്ങൾ: ഇടത് കൈയിൽ കൈപത്തി ഇല്ല. 6 അടി ഉയരം. വലത് കവിളിൽ ഒരു അടയാളം. ഇടത് ചെവി മുറിഞ്ഞിട്ടുണ്ട്. കുറ്റി തലമുടിയാണ്. നല്ല ആരോഗ്യവാനാണ്. ഇയാളെ കണ്ടാൽ ഉടൻ തന്നെ 9446899506, 9497996973, 9497990137, 9497987203 എന്ന നമ്പറിൽ അറിയിക്കുക.
ഗോവിന്ദച്ചാമിയെ കണ്ടാൽ ഉടൻ അറിയിക്കുക;കറുത്ത പാന്റസും കറുത്ത ഷർട്ടുമാണ് അടയാളങ്ങൾ
Alakode News
0
Post a Comment