ഗോവിന്ദച്ചാമി പിടിയിൽ ആയില്ല; ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ

ഗോവിന്ദച്ചാമി പിടിയിൽ ആയത് സ്ഥിരീകരിക്കാതെ പോലീസ്;ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ

കണ്ണൂർ തളാപ്പ് LICക്ക് സമീപത്തെ കാട്ടിൽ പോലീസ് തിരച്ചിൽ നടത്തുന്നു

ഒറ്റക്കയ്യനായ ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്ന് നാട്ടുകാർ

Post a Comment

Previous Post Next Post