നടുവിൽ :താവുകുന്ന് കവല കാര്യാട്ട് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കരുവഞ്ചാലിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം തെറ്റി എതിർ ദിശയിൽ മറിയുകയാണുണ്ടായത്.ലോറിയുടെ മുൻഭാഗം നേരെ വട്ടം തിരിഞ്ഞ നിലയിലാണുള്ളത്.ഡ്രൈവർക്ക് പരിക്കുണ്ട്.വൈദ്യുതി തൂണും കലുങ്കിൻ്റെ ഭിത്തിയും പൂർണമായി തകർന്നു.
മലയോര ഹൈവേയിൽ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
Alakode News
0
Post a Comment