മലയോര ഹൈവേയില്‍ വാഹനാപകടം


നടുവില്‍: തളിപ്പറമ്ബ്‌ കുടിയാന്‍മല റൂട്ടില്‍ മലയോര ഹൈവേയില്‍ നടുവില്‍ താവുകുന്ന്‌ കവലയില്‍ ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ ജംഗഷനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ വാഹനാപകടം.വാഹനം ഇടിച്ച്‌ ഇലക്ര്‌ടിക്‌ പോസ്‌റ്റ് തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. കൊട്ടിയൂര്‍ തീര്‍ത്ഥാടകരായ കുടുംബമാണ്‌ കാറിലുണ്ടായിരുന്നത്‌.

Post a Comment

Previous Post Next Post