കേരളത്തിൽ അടിസ്ഥാന വേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്- മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി.
ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ- മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം വാഹനം മുഖേന വേഗ പരിശോധന നടത്തി.
തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം (ആലപ്പുഴ വഴി) സെക്ഷനിലും അടിസ്ഥാന വേഗം 110 ആയി.
Post a Comment