തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരം.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. ശ്വാസ തടസ്സവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ദ ഡോക്ടർമാരടങ്ങി മെഡിക്കല്‍ സംഘം ശ്രമിച്ചുവരികയാണെന്നും പട്ടം എസ് യു ടു ആശുപത്രിയുടെ ബുള്ളറ്റിനില്‍ പറയുന്നു.
Post a Comment