കണ്ണൂർ : അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കില്‍ പെട്ട രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
വലിയന്നൂർ സ്വദേശി വി പ്രിനീഷിന്റെ മൃതദേഹമാണ് കണ്ണൂരില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് വസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പ്ര നീഷിൻ്റെ കൂടെയുണ്ടായിരുന്ന കൊടൊളി പ്രത്തെ പി.കെ ഗണേശൻ നമ്ബ്യാർക്കായി ഇപ്പോഴും കോസ്റ്റ് ഗാർഡ് തെരച്ചില്‍ നടത്തിവരികയാണ്.
Post a Comment