കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ സ്വകാര്യ
പാരാമെഡിക്കൽസ്ഥാപനത്തിലെ വിദ്യാർത്ഥി സംഗമംകുശാൽനഗർ കടിക്കാലിൽ
തീവണ്ടി തട്ടി മരിച്ചു.
ആലക്കോട് ഉദയഗിരി കൊട്ടിലാവീട്ടിൽ അഭി കെ. ബിനു (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30നാണ് അപകടം സംഭവിച്ചത്
നടന്നു പോകുന്നതിനി ടയിൽ ട്രെയിൻ തട്ടി എന്നാണ് പ്രാഥമിക വിവരം
Post a Comment