നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ UDF സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറുകയാണ്. ലീഡ് 10000 കടന്നു. ഈ നില തുടർന്നാൽ നിലമ്പൂരിൽ നിന്ന് ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് കുതിക്കുമെന്ന് ഉറപ്പിക്കാം. പ്രതീക്ഷിച്ച മുന്നേറ്റം LDFന് നടത്താൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, BJP സ്ഥാനാർഥിയെ പിന്തള്ളി പിവി അൻവർ മുന്നേറുകയാണ്.
സർവ്വം ഷൗക്കത്ത് മയം: നിലമ്പൂരിൽ UDF ലീഡ് 10K കടന്നു
Alakode News
0
Post a Comment