ഇത് ഉജ്ജ്വല ജയം: നിലമ്പൂർ കോട്ട പിടിച്ച് UDFനിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ UDF

സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വമ്പൻ വിജയം കരസ്ഥമാക്കി. വ്യക്തമായ ലീഡ് നേടിയാണ് തേക്കുകളുടെ നാട്ടിൽ നിന്ന് ആര്യാടൻ നിയമസഭയിലേക്ക് കുതിക്കുന്നത്. LDFനെ തരിപ്പണമാക്കിയാണ് മുന്നേറ്റം. വിജയപ്രതീക്ഷയുമായി വന്ന പിവി അൻവർ മൂന്നാം സ്ഥാനത്താണ് നിലം ഉറപ്പിച്ചത്. BJP സ്ഥാനാർഥി നാലാമതായി. വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ജയം UDFന് കരുത്തേകും.

Post a Comment

Previous Post Next Post