രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി.
കേരളത്തില്‍ 2109 കൊവിഡ് ബാധിതര്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ 3, മഹാരാഷ്ടയില്‍ 4, തമിഴ്നാട് , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Post a Comment