Home നാളത്തെ കണ്ണൂർ സർവകലാശാലാ പരീക്ഷകൾ മാറ്റി Alakode News May 25, 2025 0 കണ്ണൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല നാളെ (തിങ്കൾ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ നടത്തുന്ന തീയതി പിന്നീട് അറിയിക്കും.
Post a Comment