ആലക്കോട് രയറോം കനത്ത മഴയിൽ മതിലും ഷെഡും തകർന്നു



ആലക്കോട്: കനത്ത മഴയിൽ വീടിനോട് ചേർന്നുള്ള കരിങ്കൽ കെട്ടിടിഞ്ഞത് അപകട ഭീഷണിയായി. രയരോം പള്ളി പടിയിലെ പുലിക്കോടൻ സജി തോമസിൻ്റെ വീട് ചേർന്നുള്ള മതിലാണ് തകർന്നത്. വെട്ടുകല്ലും കരിങ്കല്ലും ഉപയോഗിച്ച് കെട്ടിയ മതിൽ ശക്തമായ മഴയിൽ വീടിൻ്റെ ഭാഗത്തേക്ക് ഇടിയുകയായിരുന്നു. സമീപത്തെ ഷെഡും തകർന്നു

Post a Comment

Previous Post Next Post