സംസ്‌ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം :സംസ്ഥാനത്തു ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.ഇതിന്റെ ഭാഗമായി എല്ലാ
തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

Post a Comment

Previous Post Next Post