ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സുപ്രധാന പ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതായും 5 മണിയോടെ അത് പ്രാബല്യത്തിൽ വന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഈ മാസം 12ന് പാക് വിദേശകാര്യ മന്ത്രാലയവുമായി സമാധാന ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ അംഗീകരിച്ചു; 5 മണി മുതൽ പ്രാബല്യത്തിൽ
Alakode News
0
Post a Comment