ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഞങ്ങൾ രാത്രി മുഴുവൻ ഇരു രാജ്യങ്ങളുമായും ചർച്ചകൾ നടത്തി. ഒടുവിൽ അവർ വെടിനിർത്തലിന് സമ്മതിച്ചു. സാമാന്യബുദ്ധിയോടെ ബുദ്ധിപൂർവ്വമായ തീരുമാനം എടുത്തതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ' എന്നാണ് ട്രംപിന്റെ ട്വീറ്റ്. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യയോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ്!
Alakode News
0
Post a Comment