അതിർത്തിയിൽ കനത്ത പോരാട്ടം; 3 പാക് യുദ്ധവിമാനങ്ങളെ വീഴ്ത്തി ഇന്ത്യ

ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. പാകിസ്താന്റെ F16 യുദ്ധവിമാനത്തെയും, 2 JF 17 യുദ്ധവിമാനത്തെയും കശ്മീർ അതിർത്തിയിൽ ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു എന്നിവിടങ്ങളിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. ജമ്മു ന​ഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടതായി വിവരം.

Post a Comment

Previous Post Next Post