ജമ്മു വിമാനത്താവളത്തിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം; പാകിസ്ഥാൻ ലക്ഷ്യം ജമ്മു വിമാനത്താവളം

 








ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ രംഗത്ത്. ഒരു വശത്ത്, അതിർത്തി ഗ്രാമങ്ങളിൽ വെടിവയ്പ്പ് തുടരുമ്പോൾ, ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നു. എന്തിരുന്നാലും പാകിസ്ഥാന്റെ 8 ഡ്രോൺ ആക്രമണത്തെ ഇന്ത്യ ചെറുത്ത് തോൽപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

Post a Comment

Previous Post Next Post