വേനല്‍: തൊഴില്‍സമയ പുനഃക്രമീകരണം മേയ് 30 വരെ നീട്ടി


വേനല്‍ ഏറി വരുന്ന സാഹചര്യത്തില്‍ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനഃക്രമീകരണം മേയ് 30 വരെ നീട്ടി.നേരെത്തെ മേയ് 10 വരെയായിരുന്നു സമയം പുനക്രമീരിച്ചത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചത്.

Post a Comment

Previous Post Next Post