CBSE 10 ക്ലാസ് പരീക്ഷാഫലം നാളെ

ഈ വർഷത്തെ CBSE 10 ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 1 മണിക്ക് പരീക്ഷാഫലം പുറത്തുവരും എന്നാണ് വിവരം. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, ജനനത്തീയതി (DOB), സ്കൂൾ നമ്പർ, സെന്റർ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫലങ്ങൾ പരിശോധിക്കാം.

Post a Comment

Previous Post Next Post