നിങ്ങള്‍ക്ക് പലപ്പോഴും വലിയ വൈദ്യുതി ബിൽ വരാറില്ലേ? ബില്ല് കുറയ്ക്കാൻ ചെറിയ ടിപ്സുകളുമായി KSEB. പമ്പ് സെറ്റ്, വാട്ടർഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി, വൈദ്യുത വാഹന ചാർജിംഗ് തുടങ്ങിയ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം. ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാൻ ഇവ ശ്രദ്ധിക്കുക..!
Alakode News
0
Post a Comment