ഒട്ടാവ: കാനഡയിലെ സുസെ മാരിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ്(23) ആണ് മരണപ്പെട്ടത്.
മരണകാരണം വ്യക്തമല്ല.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുസെ മാരിയിലെ സൂ കോളജ് വിദ്യാര്‍ഥിയാണ് ഖാലിദ് മുഹമ്മദ്.
Post a Comment