സർക്കാരിന്റെ വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷ ഒരു ഗഡു കൂടി അനുവദിച്ചു

വിഷു ആഘോഷിക്കാൻ സന്തോഷ വാർത്തയുമായി സംസ്ഥാന സർക്കാർ. വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.

Post a Comment

Previous Post Next Post