ഇ പാസും എടുത്ത് ധൈര്യമായി പോകാം ഊട്ടിയിലും കൊടൈക്കനാലിലും

അവധി ആഘോഷങ്ങൾക്ക് മലയാളികൾ എപ്പോഴും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഊട്ടിയിലും കൊടൈക്കനാലും. ‌‌എന്നാൽ E-PASS നിലവിൽ വന്നത് യാത്രക്കാരെ വലച്ചിരുന്നു. യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം നിയന്ത്രിക്കാനാണ് ഇത്. 6,000 സന്ദർശക വാഹനങ്ങൾ മാത്രമേ ഒരു ദിവസം E-PASS വഴി അനുവദിക്കൂ. അതിനാൽ പോകുന്നതിന് മുൻപ്  https://epass.tnega.org  TN സർക്കാറിന്റെ വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴി അപേക്ഷിച്ച് E PASS എടുക്കുക.

Post a Comment

Previous Post Next Post