മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു


ആലക്കോട്:ജോലിക്കിടയില്‍ മറുനാടന്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.
മധ്യപ്രദേശ് പെര്‍സോട്ട സ്വദേശിയായ ലഖന്‍ (34) ആണ് മരിച്ചത്.പ
ചപ്പാരപ്പടവ് അമ്മം കുളത്ത് വീടിന്റെ ടൈല്‍സ് ജോലി ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ സി പി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Post a Comment

Previous Post Next Post