തലശ്ശേരി :തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ 258 ഗ്രാം ബ്രൗണ്‍ ഷുഗറുമായി 3 പേർ പിടിയില്‍. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റുചെയ്‌തത്.
വിപണിയില്‍ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറാണ് പിടികൂടിയത്
Post a Comment