സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ബോണസ് പത്തിനുള്ളില്‍ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ എം സിനിയുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയിലാണ് തീരുമാനം.
തൊഴിലാളികള്‍ക്ക് മാസം 3500 രൂപ സീലിങ് നിശ്ചയിച്ച്‌ അതിന്റെ ഒരു വർഷത്തെ വരുമാനത്തിന്റെ 20 ശതമാനം ബോണസ് നല്‍കാൻ തീരുമാനമായി.

Post a Comment

Previous Post Next Post