സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പുരോഗമിക്കുന്നു. SG 513715 എന്ന നമ്പറിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 250 രൂപ ആയിരുന്നു ടിക്കറ്റ് വില. വിശദമായ ഫലത്തിനും ലൈവ് വിവരത്തിനും വീഡിയോ കാണുക.
സമ്മർ ബമ്പർ: 10 കോടി നേടിയ ഭാഗ്യവാൻ ഇതാ!
Alakode News
0
Post a Comment