കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലത്ത് ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യത. അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും തുടരുന്നു. കണ്ണൂർ, കാസർകോട് 38°C, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് 37°C വരെ ഉയർന്നേക്കും.
കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
Alakode News
0
Post a Comment